ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ . ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ സംസ്ഥാന,ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.