എ.എം.യു.പി,എസ്.ചെമ്പ്ര

12:46, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19770 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു..

ചരിത്രം

അക്ഷരവെളിച്ചത്തിലൂടെ ഒരു പ്രദേശത്തിൻ്റെ പ്രകാശമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ

1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.

1952ൽ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പൻ എന്ന ബാപ്പുട്ടി മൂപ്പൻ ഏറ്റെടുക്കുന്നു.

1953 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചങ്ങണാത്തിപ്പറമ്പിലേക്ക് മാറുകയും

1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.

1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 ൽ അധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  1. പ്രീ പ്രൈമറി
  2. സ്മാർട്ട് ക്ലാസ് റൂം
  3. ഗതാഗത സൗകര്യം
  4. മികച്ച പഠന അന്തരീക്ഷം
  5. കലാ കായിക പരിശീലനങ്ങൾ
  6. ഐ ടി പഠനം
  7. കളിസ്ഥലം പൂന്തോട്ടം പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 മിനി. കെ. ആർ. ജെയ്നിവാസ് 2018 - ഇപ്പോഴും തുടരുന്നു
2 സുനീത. വി . ഐ 2014 - 2018
3 ഉണ്ണികൃഷ്ണൻ. ടി 1993 - 2014
4 ബാലകൃഷ്ണൻ കെ. കെ 1989 - 1993
5 റസീന 1986 - 1989
6 സൗമിനി
7 മാധവൻ 1970 -
8 ഫാത്തിമ 1969 - 1970
9
10

ചിത്രശാല





വഴികാട്ടി

തി രൂർ - താനാളൂർ റോഡിൽ ചെമ്പ്ര ,മില്ലുംപടി {{#multimaps:10.93777092524517 N, 75.92168128375395 E |zoom=18}}

"https://schoolwiki.in/index.php?title=എ.എം.യു.പി,എസ്.ചെമ്പ്ര&oldid=1574673" എന്ന താളിൽനിന്ന് ശേഖരിച്ചത്