സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ഹൈസ്കൂൾ

12:08, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35005 (സംവാദം | സംഭാവനകൾ) (→‎ഹൈസ്കൂൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ

 
SMHS Assembly Hall
 
SMHS Smart Class Room
 
R P Kunjukunju

സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആർ. പി. കുഞ്ഞുകുഞ്ഞുസർ രക്ഷകർത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയ അക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966 ൽ ഹൈസ്കൂൾ ഈ വിദ്യാലയം ആയി ഉയർത്തപ്പെട്ടു.