ടെക്നിക്കൽ എച്ച്.എസ്. നടുവിൽ/ഗണിത ക്ലബ്ബ്
ടെക്നിക്കൽ ഹൈ സ്കൂൾ നാടുവിലിൽ വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.8,9,10ക്ലാസ്സുകളിൽ നിന്നും 10 വീതം കുട്ടികൾ ക്ലബ്ബിൽ മെമ്പർമാർ ആണ്.ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി രൂപ ടീച്ചർ നേതൃത്വം നൽകുന്നു.