ജി.എച്ച്.എസ്. പന്നിപ്പാറ
എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പാറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. 1932-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എച്ച്.എസ്. പന്നിപ്പാറ | |
|---|---|
| വിലാസം | |
പന്നിപ്പാറ മലപ്പുറം ജില്ല | |
| സ്ഥാപിതം | 05 - 6 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 11-12-2016 | Parazak |
ചരിത്രം
1932 മെയില്‍ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ല്‍ യു പി സ്കൂള്‍ ആയും 2013 ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ഇസ്മയില്‍ ഷരീഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small "
- Areacode Edavanna Pannippara 15കി.മി. അകലത്തായി Areacode-edavanna റോഡില്‍ സ്ഥിതിചെയ്യുന്നു.