മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി
മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി | |
---|---|
വിലാസം | |
അട്ടപ്പാടി പാലക്കാട് ജില്ല | |
സ്ഥാപിതം | 26 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-12-2016 | Latheefkp |
ചരിത്രം
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി മേഖലയില്‍ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്. 1997സെപ്തംപര്‍ 26ന് അഞ്ചാം തരം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2000 ആഗസ്റ്റ് 17 ന് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തി.2003 മാര്‍ച്ചില്‍ 100 ശതമാനം വിജയത്തോടെ SSLC യുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.ഇപ്പോള്‍ അഞ്ചാം തരം മുതല്‍ പത്താം തരം വരെ ആകെ 206 കുട്ടികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പട്ടികവര്‍ഗ്ഗ വികസനവകുപ്പിനുകീഴില്‍ ഈ വിദ്യാലയത്തിനായി 25 ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ UP വിഭാഗത്തിനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. HS വിഭാഗത്തിനുള്ള കെട്ടിടങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യമുണ്ട്.മാതൃകാ ആശ്രമ വിദ്യലയത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ വിദ്യാലത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
{{#multimaps:11.0591552,76.5412155}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|