2016-17 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. ആകെ 66 കുട്ടികൾ പരീക്ഷ എഴുതിയതിൽ 66 പേർ വിജയിച്ചു. 66 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.