ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ ശുചിത്വ ശീലം എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വ ശീലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലം

പാലക്കാട്ടെ കുട്ടൻ ചേട്ടന്
പെട്ടെന്നൊരു നാൾ വയറിനു വേദന
കുട്ടൻ ചേട്ടൻ വേദനയുമായി
ഡോക്ടറെ കാണാൻ ചെന്നപ്പോൾ
ഡോക്ടർ പറഞ്ഞു കൈകൾ നീട്ടാൻ
കൈകൾ നിറയെ കീടാണുക്കൾ
ഉപദേശിച്ചു ഡോക്ടർ ചേട്ടൻ
കുട്ടൻ ചേട്ടനെ ചിരിയോടെ
ആഹാരത്തിനു മുൻപും പിൻപും
കൈയും മുഖവും കഴുകേണം
എങ്കിൽ മാത്രമേ കുട്ടൻ ചേട്ടാ
വയറിനു വേദന മാറുള്ളൂ
കൃത്യതയോടെ പാലിച്ചീടൂ
ശുചിത്വ ശീലം എപ്പോഴും

പൃഥ്വി എൻ കൃഷ്ണ
2 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത