ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം/ക്ലബ്ബുകൾ

15:09, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} * വിദ്യാരംഗം ആഴ്ചയിൽ ഒരുദിവസം കഥ കവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വിദ്യാരംഗം ആഴ്ചയിൽ ഒരുദിവസം കഥ കവിത നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിക്കുന്നു. മാസത്തിൽ ഒരു ദിവസം SS G അംഗമായ ഹരി സാറിൻ്റെ നേതൃത്വത്തിൽ ചിത്രരചന ക്ലാസ് നടത്തുന്ന * ഹെൽത്ത് ക്ലബ്‌ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നു അവർക്കവേണ്ട നിർദ്ദേശങ്ങൾ നൽകുന്നു * ഗണിത ക്ലബ്‌ ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി ഗണിതം മധുരം ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾക്വിസ് പതിപ്പ് ഗണിതപ്പാട്ട് എന്നിവ നടത്തുന്നു * ഇക്കോ ക്ലബ് പച്ചത്തുരുത്ത് ഔഷധ സസ്യ തോട്ടം എന്നിവ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു * സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നു * ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും ക്വിസ് പ്രസംഗം പദ്യം ചൊല്ലൽ റൈം സ്റ്റ റിഡിൽസ് സ്കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നല്കുന്നു