ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/നാഷണൽ സർവ്വീസ് സ്കീം

14:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2014-15 വർഷമാണ് ഗവ: വി എച്ച് എസ് പുറമറ്റം ൽ നാഷണൽ സർവീസ് സ്കിമിന്റെ യൂണിറ്റ് ആരംഭിക്കുന്നത്. അൻപത് വോളണ്ടിയേഴ്സിനെ ഉൾകൊള്ളുന്ന യൂണിറ്റാണ് സ്കൂളിൽ ഉള്ളത്. പഞ്ചായത്ത് തല ഉപദേശക സമതി. ആലോചനാ സമതി, സ്കൂൾ പിറ്റി എ, തുടങ്ങിയവയിലൂടെ NSS ന്റെ പ്രവൃത്തനങ്ങൾ നടത്തുന്നു. ഗവ: തല ത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് വിവിധ പ്രോജക്റ്റുകൾ നടപ്പിലാക്കി വരുന്നു. ഈ കോവിഡ് കാലത്തും ആരോഗ്യ വകുപ്പ്, എക്സൈസ് വകുപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് തുടങ്ങിയ ഡിപ്പാർട്ടുമന്റുകളുമായി സഹകരിച്ച് വി എച്ച് സി വിഭാഗംNSS യൂണിറ്റ് വിവിധ പ്രവൃത്തനങ്ങൾ നടത്തുകയുണ്ടായി.അവ താഴെ പറയുന്നു

  • സാനിറ്റയിസർ ബൂത്ത്
  • ഹെൽത്ത് അരീനാ
  • വിമുക്തിയുടെ ഭാഗമായി സാമൂഹിക സദസ്
  • ലഹരി വിരുദ്ധ പ്രചരണ പരുപാടികൾ തെരുവു നാടകം
  • എല്ലോ ലൈൻ ക്യാമ്പയിൽ
  • മൊബൈൽ ഫോണുകൾ വിതരണം
  • കോവിഡ് ബാധിച്ച കുട്ടികൾക്ക് ഭാഷ്യകിറ്റ്,
  • അവശരായ യും കിടപ്പിലായതുമായ രോഗികൾക്ക് മരുന്നുകൾ നൾകുവാനും കഴിഞ്ഞു.

ജീവനം ജീവധനം , സമ ജീവനം തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് വളരെ ഗുണപ്രദമായ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു . നിലവിൽ സ്നേഹ സഞ്ചിവിനീ പദ്ധതിയുടെ ഭാഗമായിയുള്ള പ്രവൃത്തനങ്ങൾ നടന്നു വരുന്നു. ഈ വർഷത്തെ സംസ്ഥാന തല ക്യാമ്പിൽ ജില്ലയുടെ പ്രതിധിനിയായി വോളണ്ടിയർ ലീഡർ ആയ റോഷൻ വി. ഡെന്നിസ് പങ്കെടുത്തു.

NSS പ്രോഗ്രാം ഓഫീസർ റജി E.S,വോളണ്ടിയർ ലീഡർ റോഷൻ വി.ഡെന്നിസ്