ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി

13:58, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujeeshm (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



=

ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി
വിലാസം
നെല്ലിയാംപതി

പാലക്കാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്21537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
അവസാനം തിരുത്തിയത്
02-02-2022Sujeeshm


ചരിത്രം

1941 ൽ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റ് വകയായി സി ഇ എൽ പി  സ്കൂൾ സ്ഥാപിച്ചു .ഒരു ക്ലാസ് മുറി മാത്രം ആണ് ഉണ്ടായിരുന്നത് .1943ൽ കെ .രാമനാഥൻ നായർ ,സി .രാമചന്ദ്രമേനോൻ എന്നീ രണ്ടു ടീചെർസ്  പ്രവർത്തനം തുടങ്ങി .1945ൽ എയ്ഡഡ് സ്കൂൾ ആയി .ആക്കാലയളവിൽ ഒരു അദ്ധ്യാപകൻ മാത്രം ആണ് ഉണ്ടായിരുന്നത് .പിന്നീട് കുറച്ചുകാലം അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .കെ .വി .ഉമ്മൻ എന്ന അദ്ധ്യാപകൻ ആണ് ഇക്കാലയളവിൽ സേവനം ചെയ്തിരുന്നത് .

ചന്ദ്രാമല എസ്റ്റേറ്റ് മാനേജറായിരുന്ന ശ്രീ വി എൻ എ എസ് ചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചു 1980 സെപ്തംബർ 1 നു ഫ്രാൻസിസ്കൻ ക്ലാരിസ്ററ് സന്യാസ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്തു .സിസ്റ്റർ ഓറിയ മാനേജർ ആയി നിയമിതയായി .ഇക്കാലയളവിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി .വേലായുധൻ 1986 മാർച്ച  31 ൽ റിട്ടയർ ആയി .

സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ  

  • 4 ക്ലാസ്സ്മുറികൾ
  • സ്മാർട്ക്ലാസ്സ്
  • കളിസ്ഥലം
  • പൂന്തോട്ടം
  • കൃഷിത്തോട്ടം
  • ഭക്ഷണശാല
  • ശുചിമുറികൾ
  • കിണർ
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

- 1986 രീ .സി .വേലായുധൻ

1986-1989ശ്രീ .വർഗീസ്

1989-1994 സിസ്റ്റർ പ്രീമസ്

1994-2004 സിസ്റ്റർ റോസ്‌ലിറ്റ്

2004-2010 സിസ്റ്റർ മേരി റീമ

2010- സിസ്റ്റർ മേരി ജെന്നി

നേട്ടങ്ങൾ

1999കൊല്ലങ്കോട് ഉപജില്ല ബേസ്റ്റു സ്കൂൾ അവാർഡ്

2014-15വനശ്രീ അവാർഡ് (നെല്ലിയാമ്പതി വനസംരക്ഷണ സമിതി വിദ്യാലയങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയത് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .വി .എം .സുധീരൻ (മുൻ കേരള ഡെപ്യൂട്ടി സ്‌പീക്കർ )

വഴികാട്ടി