സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മലിനീകരണം

13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മലിനീകരണം എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക് മലിനീകരണം


മാനുഷർക്കെല്ലാം കഷ്ടതയേകും
പ്ലാസ്റ്റിക്കിൻ കഥ കേട്ടുതുടങ്ങൂ
അവിടെയുമുണ്ട് ഇവിടെയുമുണ്ട്
എല്ലയിടവും പ്ലാസ്റ്റിക്കാണേ

 പൊതിയാൻ പ്ലാസ്റ്റിക് കഴിക്കാൻ പ്ലാസ്റ്റിക്
ഇരിക്കാൻ പോലും പ്ലാസ്റ്റിക്കാണേ
 എന്തിനു കൂടുതൽ പറയുന്നിവിടെ
കുടിവെള്ളം പോലും കുപ്പിയിലാണ്
                    
ഇവയുടെ ഉപയൊഗതിനു ശേഷം
വലിച്ചെറിയുന്നത് മണ്ണിൽ തന്നെ
നൂറ്റാണ്ടുകൾ കഴിഞ്ഞെന്നാലും
മണ്ണിൽ കാണുമീ പ്ലാസ്റ്റിക് വിരുതൻ.

  മാനവ ജീവന് വേണ്ടുവതല്ലാം
കവർന്നെടുക്കുമി ഭീകര ശത്രു
മണ്ണിലെ ജലവും പൊഷക ഘടകവും
 ഇല്ലാതെന്തൊരു നിലനിൽപ്പിവിടെ.

കടലിൽ പ്ലാസ്റ്റിക് കരയിൽ പ്ലാസ്റ്റിക്
 വിഷപ്പുകയായി ഉയരുനതും പ്ലാസ്റ്റിക്
മനവരാസിക്കു കാൻസർ പോലെ
ഭൂമിതൻ കാൻസർ ഇതല്ലൊ പ്ലാസ്റ്റിക് .

നാമെല്ലാരും പ്രതിജ്ഞ ചെയ്യു
പ്ലാസ്റ്റിക് ഇല്ലാ നാട്ടിനു വേണ്ടി
പ്ലാസ്റ്റിക് വിരുദ്ധ നാടിനു വേണ്ടി
നാമെല്ലാരും ഒറ്റകെട്ട്.

ആർദ്ര യു
7 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത