സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നുചേരാം

13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നുചേരാം എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നുചേരാം എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് ഒന്ന് ചേരാം

മണ്ണിന് മരമുണ്ട് .......
മരത്തിനു കൊമ്പുമുണ്ട് ....
കൊമ്പിനു ഇലയുണ്ട് .....
ഇലയ്‌ക്ക് പൂവുണ്ട് .....
പൂവിന് കായുണ്ട് .....
കായ്ക്ക് പഴമുണ്ട് ....
പഴത്തിനു നാമുണ്ട്‌ .....
നമുക്ക് നാടുണ്ട് ......
നാടിനു അശുദ്ധം പ്ലാസ്റ്റിക്കുണ്ട് .....
പ്ലാസ്റ്റിക് മാറ്റാൻ ആരുമില്ല .....(2)
വരും തലമുറ നശിക്കുമ്പോൾ .....
ഓർക്കണം നാം പഴംകഥകൾ .....(2)
അന്നേ ശുചിത്വം ചെയ്തിരുന്നെകിൽ ....
ഇനി ഓർക്കണേ നമ്മൾ ..(2)
പ്ലാസ്റ്റിക് മാറ്റണം നമ്മൾ ശുചിത്വത്തോടെ...
ഒന്ന് ചേരാം .....(2)

നിധി പി എസ്
6 എ സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത