സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലാസ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു കമ്പ്യൂട്ടർ ,മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. എല്ലാകുട്ടികൾക്കും ഓൺലൈൻ ക്ലാസ്സിൽ സംബന്ധിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട് .സ്കൂളിൽ എത്തുന്നതിനു എല്ലാവര്ക്കും വാഹന സൗകര്യം സ്കൂൾചെലവിൽ ഒരുക്കിയിട്ടുണ്ട് .പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.