എ.ജെ.ബി.എസ്.ഉമ്മത്തൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഞങ്ങളുടെ സ്കൂളിൽ 6 ക്ലാസ് മുറികൾ ആണ് ഉള്ളത്. സ്കൂളിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ട്, കുട്ടികൾക്കനുയോജ്യമായ വിവിധ നിലവാരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ ഒരു ചെറിയ ലൈബ്രറിയും സ്കൂളിലുണ്ട്.