ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ
ഹൈസ്കൂള്‍ വിഭാഗത്തില്‍ ആരോഗ്യ ക്ലബ് കൂടാതെ കൗണ്‍സലിങ് സെന്‍റര്‍ കൂടി പ്രവര്‍ത്തിച്ചു വരുന്നു. അസീന മോള്‍ നാലകത്താണ് കോര്‍ഡിനേറേറര്‍. പരിശാലനം നേടിയ ഒരു സ്ഥിരം കൗണ്‍സിലറുടെ സേവനം ഇവിടെ എല്ലാ ദിവസവും ലഭ്യമാണ്.