ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ശൂചിത്വത്തിന്റെ മഹത്വം

10:28, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.അയ്യൻകാവ്/അക്ഷരവൃക്ഷം/ശൂചിത്വത്തിന്റെ മഹത്വം എന്ന താൾ ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ശൂചിത്വത്തിന്റെ മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശൂചിത്വത്തിന്റെ മഹത്വം

ശുചിത്വമെങ്ങും വാഴ്‌ത്തിടാം
ശുചിത്വമാണ് ശക്തിയും

ശുചിത്വമെങ്ങും വാഴ്‌ത്തിടാം
ശുചിത്വമേക മാർഗവും

ഭൂമിയെ പിടിച്ചടക്കാനെത്തിയ
കൊറോണയെ
ശുചിത്വമെന്നൊ
രൊറ്റ മാർഗം കൊണ്ടുതന്നെ
വീഴ്ത്തിടാം
 

വിനയകൃഷ്ണൻ ഇ യു
5A ഗവണ്മെന്റ് ഹൈസ്കൂൾ അയ്യങ്കാവ് ,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത