നരിക്കുന്ന് യു പി എസ്/ചരിത്രം
കോവിലകങ്ങളുടെയും കളരികളുടെയും നാടായ കടത്തനാട് വിദ്യാഭ്യാസത്തിന് എക്കാലവും മുൻതൂക്കം കല്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടത്തനാട്ടിൽ വളർന്നുവന്ന ഗ്രാമീണ വിദ്യാലയങ്ങളുടെ പശ്ചാത്തലം ഈ പ്രേരണയിൽ നിന്നുണ്ടായതാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |