എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി
പാലക്കാട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ തച്ചനാട്ടുകരയില്‍ പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്‍കി, നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1968ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.
എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി | |
---|---|
വിലാസം | |
കരിങ്കല്ലത്താണി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
09-12-2016 | Headmaster |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
സയന്‍സ് ലാബ് കമ്പ്യൂട്ടര്‍ ലാബ് ലൈബ്രററി കളിസ്ഥലം സ്കൂള്‍ ബസ്സ് ഉച്ച ഭക്ഷണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുഹമ്മദ് ഹനീഫ, പൊന്നേത്ത്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968 - 1973 | കെ ഉസ്മാന്‍ |
1973 - 1974 | സി. എച്ച്. വീരാവുണ്ണി |
1974 -2001 | കെ. രാമന്‍കുട്ടി |
2001 - 2006 | അന്നമ്മ ചാക്കോ |
2006 - 2008 | കെ. രാമചന്ദ്രന്‍ |
2008 - 2010 | വി . ഇന്ദിര |
2010 - 2015 | കെ. മധുസൂദനന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.949714" lon="76.321421" zoom="17" width="350" height="350"> 10.95023, 76.320562, FMHS Karinkallathani,Palakkad,KERALA FMHS Karinkallathani,Palakkad,KERALA 10.950093, 76.321603 </googlemap>