കാറ്റേ കാറ്റേ പൂന്തോട്ടത്തിൽ കാറ്റത്തു ഇളകും പൂ എത്ര കിളിയെ കിളിയെ പൂന്തോട്ടത്തിൽ കളിയിൽ മുഴുകും പൂ എത്ര വണ്ടേ വണ്ടേ പൂന്തോട്ടത്തിൽ പുഞ്ചിരി തൂകും പൂവ് എത്ര ഉണ്ടേ ഉണ്ടേ പൂന്തോട്ടത്തിൽ ആയിരമായിരം പൂവുണ്ടേ കാറ്റത്തു ഇളകും കളിയിൽ മുഴുകും പുഞ്ചിരി തൂകും പൂവുണ്ടേ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത