ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂവ് എത്ര

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ് എത്ര


കാറ്റേ കാറ്റേ പൂന്തോട്ടത്തിൽ
കാറ്റത്തു ഇളകും പൂ എത്ര
കിളിയെ കിളിയെ
പൂന്തോട്ടത്തിൽ കളിയിൽ
മുഴുകും പൂ എത്ര
വണ്ടേ വണ്ടേ
പൂന്തോട്ടത്തിൽ പുഞ്ചിരി
തൂകും പൂവ് എത്ര
ഉണ്ടേ ഉണ്ടേ പൂന്തോട്ടത്തിൽ
ആയിരമായിരം പൂവുണ്ടേ
കാറ്റത്തു ഇളകും കളിയിൽ മുഴുകും
പുഞ്ചിരി തൂകും പൂവുണ്ടേ
 

ബിസ്മിയ
2 A ഗവ. മുസ് ലിം LPS പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത