ഗവ. യു. പി. എസ് ഊരുട്ടമ്പലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളും പ്രഗത്ഭരായ അധ്യാപകരും വഴി നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്.


രഹ്‌ന എം. ആർ. ലൈബ്രറി രചനയുമായി ബന്ധപ്പെട്ടു നടത്തിയ കവിത - രചന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സമ്മാനവും ജില്ലാ തലത്തിൽ അവതരണത്തത്തിനുള്ള അവസരവും ലഭിച്ചു .
മിലൻ മിഥുൻ ജനയുഗം സഹപാഠി  ക്വിസ് മത്സരം  - ഒന്നാം സമ്മാനം
അഞ്ജന ആർ. സി. ജനയുഗം സഹപാഠി  ക്വിസ് മത്സരം  - രണ്ടാം സമ്മാനം