എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്കൌട്ട് & ഗൈഡ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ)

2014 മുതല്‍ സ്കൌട്ട് & ഗൈഡ് സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധ തരത്തിലുളള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ശുജീകരണ പ്രവര്‍ത്തനങ്ങള്‍, വിര്‍ക്ഷ തൈ നടല്‍, ലഹരി വിരുന്ദ കാമ്പയിന്‍,സഹപടികളെ സാമ്പത്തികമായി സഹായിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.സ്കൂളില്‍ എന്നും രാവിലെ പത്രവാര്‍ത്തയുമായി ബന്ധപ്പെട്ട ക്വിസ് നടത്തുന്നു.

Scout&GuideCamp