സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
വായന വളരെ അത്യാവശ്യമായ ഒന്നാണ് .വായിച്ചാൽ നമുക്ക് അറിവുകൾ കിട്ടുകയുള്ളു ."വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന് കുഞ്ഞുണ്ണിമാഷിന്റെ പ്രയോഗം വളരെ അർത്ഥവത്താണ് .
ഇന്നത്തെ തലമുറ വായന മറന്ന ഒരു തലമുറയാണ് .വായനയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കണം .എന്നിട്ട് വായനാശീലമുള്ള ഒരു തലമുറ വാർത്തെടുക്കണം