ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടിവരകൾ -സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.

തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി -ഹൈസ്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ സമാഹാരമായ "കുട്ടിവരകൾ" - എന്ന സ്കൂൾ മാഗസിൻ വൈത്തിരി ബി.ആർ.സി ബി.പി.ഒ ശ്രീ.സുനിൽകുമാർ.എം പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.മുസ്തഫ, ഹെഡ്മിസ്‍ട്രസ് ശ്രീമതി.ലിസി.കെ.പി എന്നിവർ സംസാരിച്ചു.