വളരെ ഉത്സാഹപൂർവ്വം മറ്റൊരു അധ്യയന വർഷത്തിലേക്ക് ചുവടുകൾ ഊന്നി കുരുന്നുകൾ.
അവരുടെ ഒപ്പം താങ്ങായി, തണലായി, കൂട്ടു ചേർന്ന് അധ്യാപകരും .