ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21408 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക ബോധം വളർത്തിയെടുക്കുക എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സോഷ്യൽ ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു

ലക്ഷ്യങ്ങൾ

  • പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.
  • പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും, മണ്ണിനെയും, മലകളെയും, പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു.

പ്രവർത്തനങ്ങൾ

  • പഠന യാത്ര
  • അഭിമുഖങ്ങൾ
  • വിവിധ ദിനാചരണങ്ങൾ
  • ക്വിസ് മത്സരങ്ങൾ