ഗവ.എൽ.പി.സ്കൂൾ ഇരവിപുരം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('ശാസ്ത്ര തത്വങ്ങളെ നേരനുഭവങ്ങൾ ആക്കി മാറ്റി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര തത്വങ്ങളെ നേരനുഭവങ്ങൾ ആക്കി മാറ്റി കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ശാസ്ത്രക്ലബ്ബ്.

1. നിരീക്ഷണ പ്രവർത്തനങ്ങൾ

2. ലഘുപരീക്ഷണങ്ങൾ

3.പ്രദർശനങ്ങൾ

4. ചാന്ദ്രദിന പ്രവർത്തനങ്ങൾ

5.ശാസ്ത്ര ദിന പ്രവർത്തനങ്ങൾ