ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/നാടോടി വിജ്ഞാനകോശം

20:30, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുത്തരിച്ചുണ്ട

പല്ലു വേദന അകറ്റാൻ പുത്തരിച്ചുണ്ട നല്ലൊരു ഔഷധമാണ്  ഒരു ടേബിൾസ്പൂൺ  എടുത്ത് പുത്തരിച്ചുണ്ട ചൂടാക്കി ആവി വായിക്ക് അകത്തേക്ക് കൊള്ളിച്ചാൽ വായിലുള്ള രോഗാണുക്കൾ പുറത്തേക്ക് വരുന്നത് കാണാം
വെളുത്ത ആവണക്ക്
മഞ്ഞപ്പിത്തത്തിന് ഏറ്റവും നല്ല ഔഷധമാണ് വെളുത്ത ആവണക്ക് വെളുത്ത ആവണക്കിൻ  ഇല മൂന്നെണ്ണം എടുത്ത് അരച്ച് വെറും വയറ്റിൽ കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും