ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/എന്റെ ഗ്രാമം
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കരിക്കോട്. കൊല്ലം നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കിളികൊല്ലൂർ തീവണ്ടി നിലയം കരിക്കോടാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട ദേശീയപാത 744 ഉൾപ്പെടെയുള്ള റോഡുകൾ കടന്നുപോകുന്നു.കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കരിക്കോട്