ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
ഫലകം:Prettyurl G.H.S.S&G.V.H.S.S KALANJOOR
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ | |
---|---|
വിലാസം | |
കലഞ്ഞൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2016 | 38021 |
ചരിത്രം
1914ല്‍ സ്കൂള്‍ ആരംഭിച്ചു. 1951ല്‍ അപ്ഗ്രേഡ് ചെയ്തു. 1997ല്‍ ഹയര്‍ സെക്കന്ററിയും 2000ല്‍ VHSS ഉം ലഭിച്ചു.4 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.പ്രദേശത്തെ വിവിധ മണലെഴുത്ത് കേന്ദ്രങ്ങളില്‍ നിന്നും വ്യവസ്ഥാപിത വിദ്യാലയമെന്ന ആശയത്തിന് 1914 ല്‍ തുടക്കം കുറിച്ചപ്പോള്‍ കലയുടെ ഉൗരിന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ അറിവിന്‍റെ മണ്‍ചിരാതുകളില്‍ തിരിതെളിയുകയായിരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.