പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/വിദ്യാരംഗം
ദൃശ്യരൂപം
2019 20 അധ്യായന വർഷത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണം Dr ശശിധരൻ ക്ലാരി
ഉദ്ഘാടനം ചെയ്തു...കുട്ടികൾ ബഷീർ പതിപ്പുകൾ തയ്യാറാക്കി .. ബഷീർ കഥാപാത്രങ്ങൾ ചിത്രരചനയും നടന്നു