പുല്ലൂക്കര നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുല്ലൂക്കര നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
പുല്ലൂക്കര പുല്ലൂക്കര, കൊച്ചിയങ്ങാടി,670672 (പിൻ), കണ്ണൂർ, ചൊക്ലി , പുല്ലൂക്കര പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9497608750 |
ഇമെയിൽ | pullookkaranorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14428 (സമേതം) |
യുഡൈസ് കോഡ് | 32020500609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശേരി |
ഉപജില്ല | ചൊക്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാലിനി ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് എം എം |
എം.പി.ടി.എ. പ്രസിഡണ്ട് | നംഷീദ പി കെ |
അവസാനം തിരുത്തിയത് | |
31-01-2022 | PNLPS |
ചരിത്രം
ആമുഖം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ , പാനൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ . എഴുത്തുപള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ കാലാന്തരത്തിൽ എലിമെന്ററി സ്കൂൾ ആയി മാറുകയായിരുന്നു. ഇപ്പോൾ ചൊക്ലി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക>>>>>>>>>
പാഠ്യപ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
ഓലമേഞ്ഞ എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ മികച്ച സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിന് പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് . ഗ്രൗണ്ട് , ലൈബ്രറി , കമ്പ്യൂട്ടർ , വാഹന സൗകര്യം , എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ്, ജലസേചന സൗകര്യങ്ങൾ ഉണ്ട് . പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോ അധ്യയന വർഷവും നടത്തപെടുന്ന വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . പ്രവൃത്തി പരിചയ മേളകളിൽ വിദ്യാലയം കൈവരിച്ച നേട്ടം സ്തുത്യര്ഹയമാണ് . ചോക്ക് നിർമാണം , കുട നിർമാണം തുടങ്ങിയ കൈ തൊഴിലുകളുടെ പരിശീലനം വിദ്യാർഥികൾക്കു നൽകിയിട്ടുണ്ട്
മാനേജ്‌മെന്റ്
പി പി പ്രദീപ്കുമാർ ആണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി പി അച്യുതൻ മാസ്റ്റർ, കെ പി കെ രാഘവൻ മാസ്റ്റർ , കെ ബാലകൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ,വിമല ടീച്ചർ ,സരോജിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗോപാലൻ മാസ്റ്റർ, k.ബാലൻ , ഡോക്ടർ പി പി രാഘവൻ, ഡോക്ടർ സിജു കെ എം , ഡോക്ടർ ഗസ്നഫർ, ഡോക്ടർ ശ്രിജില കെ എം , ഡോക്ടർ രശ്മി
==HM==http://schoolwiki.in/images/2/27/Sarojini_Teacher.jpg
വഴികാട്ടി
{{#multimaps:11.730529082471923, 75.59905423847174 | width=800px | zoom=17}}