ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി /6

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25024school (സംവാദം | സംഭാവനകൾ) (' മൃത്യു കാർനിഴലാടിയോഴുകും തെളിൽമാനിൽ<br> തീരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മൃത്യു

കാർനിഴലാടിയോഴുകും തെളിൽമാനിൽ
തീരാവേദനയുതിർക്കും പയ കണങ്ങൾ
വന്നെത്തുന്നുവേദനയുടെ
വർഷമേഘം.
പൂഴിപറക്കുന്ന പൃഷ്ഠഭൂമിയിൽ
ഭാനുമരീചിയുംഭയാനകമായി
ജീവിതമെന്നതൊരു തുലാഭാരം
ജീവനെന്നതു ഒരു പൊള്ളജാലകം
പാരിൽ നമുക്ക് പിറവി
മേദിനിയിൽ നമുക്ക് മരണം.
ജനനവും മരണവും ഒന്നിലേക്കെങ്ങിൽ
മാനവനിൽ വിവേചനം വ്യർത്ഥം.
മഹാർഹം നമ്മുടെ ജീവനു
ഒരുനിമിഷമെത്തുന്നതറിയാതെയുള്ളിൽ
ശ്യാമമായ വാനിൽ മനസ്സിൽ
മ്ലാനമായ മുഖം വിടരുന്നു.
നിശിതമായ ഈ ജീവിതത്തിനു