ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ /ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18758 (സംവാദം | സംഭാവനകൾ) ('== '''ഐ ടി ക്ലബ്ബ്''' == വിവര വിനിമയ സാങ്കേതിക വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ടി ക്ലബ്ബ്

വിവര വിനിമയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പുതു തലമുറയെ പ്രാപ്തരാക്കാൻ വേണ്ടി SITC യുടെ നേതൃത്വത്തിൽ ഐ ടി ക്ലബ് പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലാസിലും 'വിവര സാങ്കേതിക വിദ്യ ' എന്ന ടെക്സ്റ്റ് ബുക്ക് ഉപയോഗപ്പെടുത്തി ക്ലാസ് ടീച്ചർ ഐ ടി പഠനത്തിന് സഹായിക്കുന്നു. Facebook , Youtube ചാനൽ, Documentation തുടങ്ങിയ വ കൂടി ഐ . ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്..