എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് ലൈബ്രറി

കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ്മുറികളിലും ഓരോ ലൈബ്രറികൾ വീതം നമ്മുടെ സ്‌കൂളിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവൽ, ശാസ്ത്രരചനകൾ, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങൾ തുടങ്ങിയവയാണ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

സ്കൂൾ ഗ്രൗണ്ട്

അരയേക്കർ സ്ഥലത്ത് ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് സ്വന്തമായിട്ടുണ്ട്

പൂന്തോട്ടം

വിവിധ തരം പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടവും ഔഷധ തോട്ടവും ശലഭ പാർക്കും ഈ സ്കൂളിന് സ്വന്തമായുണ്ട് . വിവിധതരം ഫലവൃക്ഷങ്ങൾ ഇവിടെ നട്ടുവളർത്തുന്നു. വിവിധ തരം പക്ഷികൾ ഇവിടെ എത്തുന്നു

10 മുറികളുള്ള ക്ലാസ് റൂമും സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം,അരയേക്കർ സ്ഥലത്തുള്ള സ്കൂൾ ഗ്രൗണ്ട് ,ഭക്ഷണശുദ്ധജലം പച്ചക്കറിത്തോട്ടം ,പൂന്തോട്ടം  ഔഷധതോട്ടം,ശലഭം പാർക്ക് എന്നിവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്