ജി.എച്ച്.എസ്സ്.കുമരപുരം/

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21063-pkd (സംവാദം | സംഭാവനകൾ) (ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് ശ്രീമതി അജിത കലാധരൻ ആദരിക്കൽ സ്കൂൾ എസ് പി സി ,എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു)
പരിസ്ഥിതി ദിനാഘോഷം ഓൺലൈൻ ആയി. മാളവിക ജൂണ് 5 നു വീട്ടിൽ ചെടി നടുന്നു
ഭരത് എട്ടാം ക്‌ളാസ് പരിസ്ഥിതി ദിനാഘോഷത്തിൽ
ശ്രീമതി അജിത കലാധരന്റെ ചിത്ര പ്രദര്ശനം
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് ശ്രീമതി അജിത കലാധരൻ ആദരിക്കൽ സ്കൂൾ എസ് പി സി ,എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു


എസ് എസ് എൽ സി  98% വിജയം ,8സമ്പൂർണ എ പ്ലസ് വിജയികൾ

എസ് പീ സി ഉദഘാടനം
മൊബൈൽ ഫോൺ വിതരണം 9 സി യിലെ ശ്രീവിഷ്ണുവിന്റെ 'അമ്മ ഏറ്റുവാങ്ങുന്നു

എസ് പീ സി ഉദഘാടനം

മൊബൈൽ ഫോൺ വിതരണം

മൊബൈൽ ഫോൺ വിതരണം

ശ്രീമതി ശ്രീജ സി ജെ ,ശ്രീമതി പ്രിയ വേണുഗോപാൽ എന്നിവരുടെ സഹായത്താൽ ലഭിച്ച 24 മൊബൈൽ ഫോണുകളും ശ്രീമതി സംഗീത ടീച്ചർ ശേഖരിച്ച 4 മൊബൈൽ ഫോണുകളും സ്കൂൾ പി ടി എ യുടെ 6 ഫോണുകളും ചേർത്ത്എല്ലാം ചേർത്ത്  44 ഫോണുകൾ ഓൺലൈൻ ക്ലാസ് കാണുവാനായി മൊബൈൽ ലൈബ്രറിയിൽ ഉൾക്കൊള്ളിച്ചുകൊണ്ടു വിതരണം ചെയ്തു

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം/&oldid=1508675" എന്ന താളിൽനിന്ന് ശേഖരിച്ചത്