ഉപയോക്താവ്:46223

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ)
St.Thomas UPS Staffs_ 2021-2022
Manger_Rev.Sr.Margerette Kunnampally SABS

113 വർഷങ്ങൾ പൂർത്തിയാക്കുന്ന ചമ്പക്കുളം സെന്റ് തോമസ് യു പി സ്കൂളിന്റെ നിലവിലെ മാനേജർ പദവി അലങ്കരിക്കുന്നത്  റവ.സിസ്റ്റർ . മാർഗ്രെറ്റ് കുന്നംപള്ളി SABS ആണ്. പ്രധാന അധ്യാപികയായി സാരഥ്യം വഹിക്കുന്നത് റവ. സിസ്റ്റർ ഡാലിയ തോമസ് എം SABS ആണ്. 16 അധ്യാപകരും 1 അനധ്യാപകനും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു..

"https://schoolwiki.in/index.php?title=ഉപയോക്താവ്:46223&oldid=1507529" എന്ന താളിൽനിന്ന് ശേഖരിച്ചത്