ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ജി .എസ് .എം.എൽ. പി .സ്കൂൾ തത്തമംഗലം .നാല് ദേശങ്ങൾ ചേർന്ന ചിറ്റൂരിലെ പടിഞ്ഞാറേക്കരയിലെ ദേശം തത്തമംഗലം എന്ന് അറിയപ്പെടുന്നു.കൂടുതൽ അറിയാം.......