എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22

  • തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ വിദ്യാലയത്തിലേക്ക് 21 2021 ഒക്ടോബർ മാസം മുതൽ അധ്യാപകർ സ്ക്കൂളിലെത്തി ഒരുക്കങ്ങൾ ആരംഭിച്ചു. സ്ക്കൂൾ തല ജാഗ്രതാസമിതി രൂപീകരിച്ചു.അധ്യാപകർക്കുള്ള ക്ളസ്റ്റർ ക്ളാസ്സുകൾ ആരംഭിച്ചു. നവംബർ 1 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ 5 മുതൽ 10 വരെയുള്ള കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി .