മാലിന്യമില്ലാത്ത ലോകമുണ്ടാകണം രോഗങ്ങളില്ലാത്ത മനുഷ്യരുണ്ടാകണം പരിസരം എപ്പോഴും വൃത്തിയാക്കീടണം വ്യക്തിശുചിത്വം പാലിച്ചീടണം അതിനായ് എല്ലാരും ഒത്തുചേർന്നീടണം നന്മ വിടരുന്ന നാളെക്കായ് രോഗികൾ ഇല്ലാത്ത നാളെക്കായ് ഇന്നിപ്പോൾ അനുഭവിച്ചീടുന്ന എല്ലാമേ നാളെ ഉണ്ടാകാതിരിക്കാനി നമുക്കൊന്നായ് പ്രവർത്തിച്ചീടാം സ്നേഹം വിടരുന്ന നാളെയ്ക്കായ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത