ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/നാളെയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയ്ക്കായ്

മാലിന്യമില്ലാത്ത ലോകമുണ്ടാകണം
രോഗങ്ങളില്ലാത്ത മനുഷ്യരുണ്ടാകണം
പരിസരം എപ്പോഴും വൃത്തിയാക്കീടണം
വ്യക്തിശുചിത്വം പാലിച്ചീടണം
അതിനായ് എല്ലാരും ഒത്തുചേർന്നീടണം
നന്മ വിടരുന്ന നാളെക്കായ്‌
രോഗികൾ ഇല്ലാത്ത നാളെക്കായ്‌
ഇന്നിപ്പോൾ അനുഭവിച്ചീടുന്ന
എല്ലാമേ നാളെ ഉണ്ടാകാതിരിക്കാനി
നമുക്കൊന്നായ് പ്രവർത്തിച്ചീടാം
സ്നേഹം വിടരുന്ന നാളെയ്ക്കായ്
 

ഇൻസാന . ജെ
2 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത