ശ്രീ പട്ടേരിൽ കൊച്ചു രാമൻ,

16:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ) (''''<big>തണ്ണിത്തോട് പഞ്ചായത്തിന്റെ ആരംഭം മുതൽ ഏറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തണ്ണിത്തോട് പഞ്ചായത്തിന്റെ ആരംഭം മുതൽ ഏറെക്കാലം വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹത്തിന്റെ മാനേജ്മെന്റിലാണ് ആദ്യ പയൽ സ്കൂളിന് അംഗീകാരം ലഭിച്ചത്. 3 വർഷങ്ങൾക്ക് ശേഷം സ്കൂൾ ഹരിജൻ വെൽഫെയർ വകുപ്പിന് കൈമാറി. മരണം വരെ അദ്ദേഹം സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു

..