പൊരുതീടാം പൊരുതീടാം നമ്മൾക്കു പൊരുതീടാം സാനിറ്റൈസറും ഹാൻഡ് വാഷുകളും ആയുധമാക്കിടാം ശരീരം കൊണ്ട് അകലം പാലിച്ചിടാം മനസ്സുകൊണ്ട് ഒരുമ പാലിച്ചിടാം പൊരുതീടാം പൊരുതീടാം കൊറോണയെന്ന ചെറുവൈറസിനെ നമ്മൾക്ക് പൊരുതീടാം പൊരുതീടാം പൊരുതീടാം കെറോണ മുക്ത നാളേയ്ക്കായി പൊരുതീടാം
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത