നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/സോഷ്യൽ സയൻസ് ക്ലബ്ബ്

15:25, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSMGHS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹിക അവബോധം വളർത്താനും ക്ലാസ് മുറികളിൽ പഠിക്കുന്ന സാമൂഹിക ശാസ്ത്രത്തെ സ്വന്തം സമൂഹത്തോട് ചേർത്ത് മനസ്സിലാക്കാനും സോഷ്യൽ സെയിൻസ് ക്ലബ് സഹായിക്കുന്നു.നിലവിൽ സോഷ്യൽ സയൻസ് ക്ലബിന് നേതൃത്വം നൽകുന്നത് അദ്ധ്യാപിക ആയ ഷൈനി ആണ്.