ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്

15:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) (ഗൈഡ്സ്)

വർഷങ്ങളായി കെ.വി ശൈലജ ടീച്ചറുടെ നേതത്വത്തിൽ വളരെ മികച്ച ഗൈഡ്സ് പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നുണ്ട്.

പരിസ്ഥിതി ദിനം വീടുകളിൽ വൃക്ഷത്തെ നട്ടു.

കാർഗിൽ ദിനത്തിൽ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി

കോവിഡ് രോഗ ബോധവല്ക്കരണം, മാസ്ക് നിർമാണം,മാസ്ക് വിതരണം എന്നിവ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്

അദ്ധ്യാപകദിനത്തിൽ ഗുരുവന്ദനം പരിപാടിയിൽ സ്കൂളിലെ പൂർവാധ്യാപകരുടെ വീടുകളിലെത്തി പൂച്ചെണ്ടു നല്കി.

ഗാന്ധി ജയന്തി ദിനത്തിൽ ദേശഭക്തിഗാനാലാപന, പോസ്റ്റർ രചന എന്നിവ നടത്തി.ബോധവത്കരണ ക്ലാസ്സ്‌ സ്കൂൾ കൗൺസിലർ സീന ക്ലാസ് കൈകാര്യം ചെയ്തു.

ഡിസംബർ 10 മനുഷ്യവകാശ ദിനം. സ്ത്രീ സുരക്ഷ ദിനമആ യി ആചരിച്ചു

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.


റോഡ് സുരക്ഷ ക്യാമ്പയിൻ നടത്തി.