എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ഗണിത ക്ലബ്ബ്

15:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361 (സംവാദം | സംഭാവനകൾ) ('ദൈനംദിന ജീവിതത്തിൽ കുട്ടികൾ കാണുന്നതും ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൈനംദിന ജീവിതത്തിൽ കുട്ടികൾ കാണുന്നതും ചെയ്യുന്നതുമായ പ്രവർത്തനങ്ങളിലെ ഗണിതപരമായ സാധ്യതകൾ തിരിച്ചറിഞ്ഞു ഗണിതാഭിരുചി വർദ്ധിപ്പിക്കുവാനും ഗണിതപഠനത്തിൽ ആത്മവിശ്വാസം വളർത്താനും ഗണിതക്ലബിന്‌ കഴിയുന്നു .

ചുറ്റുപാടുമുള്ള ഗണിതരൂപങ്ങൾ തിരിച്ചറിഞ്ഞു അവയുടെ മാതൃകകൾ നിർമിക്കാനുള്ള പ്രചോദനം ഗണിതക്ലബിലൂടെ കഴിയുന്നു.