സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൾട്ടിമീഡിയ റൂമുകളും , സുസജ്ജമായ റീഡിംഗ് റൂമുകളും ഇരു വിഭാഗത്തിലും പ്രവർത്തിക്കുന്നു.. കോട്ടയം ജില്ലയിലെ പ്രശസ്തമായ സ്റ്റേഡിയംങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് സ്വന്തമാണ്. ജില്ലാ സബ് ജില്ലാ തല മത്സരങ്ങൾ ഇവിടെ നടത്തി വരുന്നു..ഹൈടെക്ക് ക്ലാസ്സുമുറികളും ക്ലാസ്സുമുറികളിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.