ജി. എച്ച്. എസ്. എസ് പണിക്കൻകുടി

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29051 (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്. എസ് പണിക്കൻകുടി
വിലാസം
പണിക്കന്‍കുടി

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201629051




ചരിത്രം

1957 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പണിക്ക൯കുടി നിവാസികളുടെ ഏക വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങള്‍

ഏകദേശം പത്ത് കെട്ടിടങ്ങള്‍ ഇവിടെ ഉണ്ട് കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കുള്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വളരെ മൂ൯പിലാണ് എസ് പി സി, ജെ ആര്‍ സി, എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടന്നു വരുന്നു

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നേച്ചര്‍ ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ഗണിത ക്ലബ് സയന്‍സ് ക്ലബ് സോ‍ഷ്യല്‍ സയന്‍സ് ക്ലബ് സ്പോര്‍ട്സ് ക്ലബ് ഐ ടി ക്ലബ് തുടങ്ങിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ വളരെ മൂ൯പിലാണ്

മാനേജ്മെന്റ്

മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതീയിലാണ്

മുന്‍ സാരഥികള്‍

സി കെ സജീവ്,കെ മോഹനന്‍, മുരളി കുന്നേല്‍, ജിജി സി ജെ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ എം ബീനാമോള്‍ (ഒളിംമ്പ്യന്‍) കണിമോള്‍ (കവയത്രി)

വഴികാട്ടി

അടിമാലിയല്‍ നീന്നും 22 കിലോമിറ്റര്‍ അകലെയാണ്

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.