ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.SSLC പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.വളരെ മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവരസാങ്കേതിക വിദ്യയിൽ പ്രാവീണ്യം മെച്ചപ്പെടുത്താൻ സാധിച്ചു.നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SPC -യ്ക്ക് സാധിച്ചു.സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ JRC യൂണിറ്റിന്'കഴിയുന്നുണ്ട്.
വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ,സയൻസ്,ഗണിതം ,പരിസ്ഥിതി ,ആർട്സ്സ്പോർട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ക്ലബുകൾ നമുക്കുണ്ട് .വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .
/
സ്കൂൾ ടീച്ചിംഗ് സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മെംബർമാർ,
സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ